TMC Leader Takes Man With COVID Symptoms To Hospital On His Bike
ശ്ചിമ ബംഗാളിലെ ജര്‍ഗ്രാം ജില്ലയിലെ തൃണമൂല്‍ നേതാവ് സത്യകം പട്നായിക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍, ബൈക്കില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ നേതാവ്